Jump to content

User talk:Nimal M

Page contents not supported in other languages.
From Wikipedia, the free encyclopedia

കായക്കഞ്ഞി

 തെയ്യം തിറയുമായി ബന്ധപ്പെട്ട് നൽകുന്ന പ്രസാദക്കഞ്ഞിയാണ് കായക്കഞ്ഞി.കഞ്ഞിയും കായ കൊണ്ടുള്ള കറിയും ചേർന്നതിനെയാണ് കായക്കഞ്ഞി എന്ന് പറയുന്നത്‌.
    പച്ച കായയും കുമ്പളവും മമ്പയരും ചേർത്തുണ്ടാക്കുന്ന പ്രത്യേകതരം കറിയാണ് കായക്കഞ്ഞിയുടെ ആത്മാവ്.തിറ തുടങ്ങുന്ന ദിവസം മാത്രമാണ് ഈ പ്രസാദം നൽകിവരുന്നത്.ഓരോ വീട്ടിൽ നിന്നും ആളുകൾ വന്ന് ഈ പ്രസാദം വാങ്ങിച്ച് പോവുകയാണ് ചെയ്യാറ്.ഒരു നാടാകെ അതിനായി ഒത്തുചേരുന്നത്  ഈ ദിവസം കാണാവുന്നതാണ്.

കായക്കഞ്ഞി

[edit]

കായക്കഞ്ഞി Nimal M (talk) 06:12, 16 February 2023 (UTC)[reply]