User:Vijojohn3/sandbox
Submission declined on 6 January 2025 by Ampil (talk). This is the English language Wikipedia; we can only accept articles written in the English language. Please provide a high-quality English language translation of your submission. Have you visited the Wikipedia home page? You can probably find a version of Wikipedia in your language.
Where to get help
How to improve a draft
You can also browse Wikipedia:Featured articles and Wikipedia:Good articles to find examples of Wikipedia's best writing on topics similar to your proposed article. Improving your odds of a speedy review To improve your odds of a faster review, tag your draft with relevant WikiProject tags using the button below. This will let reviewers know a new draft has been submitted in their area of interest. For instance, if you wrote about a female astronomer, you would want to add the Biography, Astronomy, and Women scientists tags. Editor resources
|
വിയോണ അക്കാദമി
- സ്ഥാപകൻ : വിജോജോൺ കൊല്ലം
- ഒഫീഷ്യൽ വെബ്സൈറ്റ് : www.viyonaacademy.in
- നിലവിൽ വന്നത് : 2019 </a>
കൊല്ലം തേവലക്കരയിൽ പ്രവർത്തിച്ചു വരുന്ന ഒരു ഓൺലൈൻ സൗജന്യ അക്കാദമി ആണ് വിയോണ അക്കാദമി . കഴിഞ്ഞ അഞ്ചു വർഷമായി ഞങ്ങൾ ഈ സേവന രംഗത്തു പ്രവർത്തിക്കുന്നു . നിരവധി വിദ്യാർത്ഥികൾക്ക് താങ്ങായ വിയോണ അക്കാഡമിയിൽ ഇപ്പോൾ അയ്യായിരത്തിൽ അധികവും വിദ്യാർത്ഥികൾ ഉണ്ട് . വിദ്യാഭാസം എല്ലാവരുടെയും അവകാശം ആണ് അത് ആർക്കും നിഷേധിക്കാൻ പാടില്ല എന്ന ഒറ്റ ഉദ്ദേശത്തോടെ ഇന്നും ഈ സേവന സന്നദ്ധത തുടർന്ന് വരുന്നു .
പി എസ് സി പോലുള്ള മത്സര പരീക്ഷകൾക്കു വേണ്ടി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ അക്കാദമി പ്രവർത്തിക്കുന്നത് , ഓൺലൈൻ ക്വിസ് , സൗജന്യ സ്റ്റഡി മെറ്റീരിയൽസ് , സോഷ്യൽ മീഡിയ നോട്ട്സ് തുടങ്ങി നിരവധി കാര്യങ്ങൾ ഈ അക്കാദമി തുടരുന്നു . കേരളത്തിലെ തന്നെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ടെക്നോളജി ഉപയോഗിച്ച് വീഡിയോ ക്ലാസുകൾ എടുത്ത ആദ്യ അക്കാദമി ആണ് വിയോണ അക്കാദമി .
ചരിത്രം
2019 ൽ വിജോജോൺ കൊല്ലം എന്ന വെക്തി ആയിരുന്നു ഈ അക്കാദമി ക്കു തുടക്കം , കുറിച്ചത് . കൊറോണ സമയം ആയതിനാൽ പി എസ് സി പഠനം മുടങ്ങി . പഠിക്കാൻ ഒരു വഴിയും ഇല്ലാതിരുന്ന സമയത്തു വിജോജോൺ വാട്ട്സ് ആപ്പ് വഴി തന്റെ സുഹൃത്തുക്കളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ഗ്രൂപ്പ് ആയിരുന്നു വിയോണ അക്കാഡമിയുടെ തുടക്കം . ഇന്നിപ്പോൾ നിരവധി വിദ്യാർത്ഥികൾക്കു താങ്ങായി .