User:Sreya18112000
Appearance
സോഷ്യോയോമേട്രിക് പരീക്ഷണ രീതി:
[edit]വിദ്യാഭ്യാസരംഗത്തെ ഒരു നൂതന തുടക്കമാണ് സോഷ്യോയോമേട്രിക് പരീക്ഷണ രീതി. ഇത് കുട്ടികൾക്ക് ഇടയിലെ സാമൂഹിക ബന്ധത്തെ കണ്ടുപിടിക്കുന്നതിനായി ഉപയോഗിച്ചു വരുന്നു. ജേകബ് എൽ മോറോണ എന്ന മനോവൈഞ്ജനികാനാണ് ഇതിന് ആരംഭം കുറിച്ചത്. ഈ ഒരു പരീക്ഷണ രീതി കുട്ടികൾക്കിടയിലെ സാമൂഹിക ബന്ധത്തെ മനസിലാക്കുവാനും അതോടപ്പം കൂട്ടത്തിലെ നേതാവിനെയും, ചെറു കൂട്ടുകെട്ടുകളേയും ഒപ്പം ഒറ്റപെട്ടു കിടക്കുന്ന കുട്ടിയേയും കണ്ടുപിടിക്കാൻ സഹായിക്കുന്നു.കുട്ടികളോട് ആരായാണ് കൂടുതൽ ക്ലാസ്സിൽ ഇഷ്ടം, ആരോട് കൂടെ സമയം ചിലവഴിക്കാൻ കൂടുതൽ ഇഷ്ടം എന്നിങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ കണ്ടെത്തുക. അതിനു ശേഷം ലഭിച്ച ഉത്തരങ്ങളെ ആസ്പതമാക്കി ഒരു രൂപരേഖ തയ്യാറാക്കി ഇതിലൂടെ കുട്ടികളിലെ സാമൂഹികബന്ധത്തെ മനസിലാക്കാൻ സാധിക്കുന്നു.